ഒരിക്കല്‍ പോലും കണ്ടിട്ടിലാത്ത നിന്റെ കണ്ണുകളിലേക്ക്
ഇന്ന് ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് തിളങ്ങുന്ന...,
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണ്ണുകളെ അല്ല !
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണ്ണുകളെ അല്ല !
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന
കാലചക്രത്തിന്റെ അതിവേകതയോടുള്ള
നിശബ്തമായ അലര്‍ച്ചയുടെ വര്‍ണങ്ങളെ ആണ്.
കാലചക്രത്തിന്റെ അതിവേകതയോടുള്ള
നിശബ്തമായ അലര്‍ച്ചയുടെ വര്‍ണങ്ങളെ ആണ്.
പണ്ടെങ്ങോ നീ അറിയാതെ ചെയ്ത തെറ്റാണ്
എന്നോടുള്ള ഈ 'പ്രണയം'..
ഇന്ന് നിന്നെ അത് എത്ര മാത്രം മുറിപ്പെടുത്തുന്നുന്ടെന്നു
എനിക്ക് അറിയാന്‍ സാധികുന്നുണ്ട്..
നിന്റെ ഈ മൌനത്തിന്റെ ആഴത്തെ
മറികടക്കാമെന്ന മോഹവുമായി എത്തിയ എനിക്ക് തെറ്റി..
സ്വപ്നമാം അവശിഷ്ടങ്ങളുടെ ഭാരമേറെ ഉള്ള
എന്റെ ശിരസ്സ് വന്നു അവസാനം പതിച്ചത്
നിന്റെ ചുമലില്‍ തന്നെ ആയിരുന്നു...
എന്നോടുള്ള ഈ 'പ്രണയം'..
ഇന്ന് നിന്നെ അത് എത്ര മാത്രം മുറിപ്പെടുത്തുന്നുന്ടെന്നു
എനിക്ക് അറിയാന്‍ സാധികുന്നുണ്ട്..
നിന്റെ ഈ മൌനത്തിന്റെ ആഴത്തെ
മറികടക്കാമെന്ന മോഹവുമായി എത്തിയ എനിക്ക് തെറ്റി..
സ്വപ്നമാം അവശിഷ്ടങ്ങളുടെ ഭാരമേറെ ഉള്ള
എന്റെ ശിരസ്സ് വന്നു അവസാനം പതിച്ചത്
നിന്റെ ചുമലില്‍ തന്നെ ആയിരുന്നു...
നീ തൂക്കിയിട്ട തുലാസില്‍
ഒരറ്റത്തും ചേര്‍ക്കാന്‍ പറ്റാത്ത ഭാരമായിരുന്നു
അവസാനനാളുകളില്‍ ഞാന്‍ നിനക്ക്..
ഒരറ്റത്തും ചേര്‍ക്കാന്‍ പറ്റാത്ത ഭാരമായിരുന്നു
അവസാനനാളുകളില്‍ ഞാന്‍ നിനക്ക്..
നിന്റെ നിസഹായതയെ ഈ പുസ്തകത്തിലേക്ക് പകര്‍ത്തി ....
ഞാനിവിടെ ....
നിന്നോട് പറയാതെ പോയ ഒരു വാക്കുകളെയും.,
ചേര്‍ത്ത് പിടിച്ചു ഒരു കൊച്ചു ഊഞ്ഞാല്‍ കെട്ടി.,
അതിലൂടെ ആകാശമെന്ന അനന്തതയിലേക്ക് പറക്കുന്നു...............
No comments:
Post a Comment