തെരുവ്
കണ്ടിട്ടുണ്ട്
ദൈവത്തിന്‍റെ
വലിയ തെറ്റുകള്‍
കണ്ടിട്ടുണ്ട്
ദൈവത്തിന്‍റെ
വലിയ തെറ്റുകള്‍
നിറങ്ങള് വിറ്റ്
നിറങ്ങള്‍ക്കായ്
അലയുന്ന
വിധി പൊതികളെ
നിറങ്ങള്‍ക്കായ്
അലയുന്ന
വിധി പൊതികളെ
ചിരിയിലുണ്ടേറെ
നിറങ്ങള്‍
ഉടുപ്പുകള്‍
അറിയാതെ പോയവ
നിറങ്ങള്
ഉടുപ്പുകള്‍
അറിയാതെ പോയവ
അമ്മതന്‍
മാറിലെ
ചൂടില്‍
വിശപ്പകറ്റിയവര്‍
മാറിലെ
ചൂടില്‍
വിശപ്പകറ്റിയവര്‍
കഥകളറിയാതെ,
കുറുമ്പുകള്‍
കാണിക്കാത്ത
കുഞ്ഞുടുപ്പുകള്‍,
കുറുമ്പുകള്‍
കാണിക്കാത്ത
കുഞ്ഞുടുപ്പുകള്‍,
No comments:
Post a Comment