പുലരിത്തുടിപ്പില് തണുത്ത കാറ്റില്‍ അടരാനൊരുങ്ങി വിതുമ്പി നില്പൂ എകാന്തമേതോ വിഷാദം പോലെ -യിലത്തുമ്പില് ഒരു മഞ്ഞുതുള്ളി
Friday, 17 March 2017
ഒരു പുഴയുടെ ഹൃദയം എവിടെയാകാം...കാഴ്ചകളേറെ കണ്ട് തനിയ്ക്ക് ചുറ്റും വരുന്ന എന്തിനേയും ചേര്‍ത്തു പിടിച്ചൊഴുകുന്ന മുകളിലെ തട്ടിലോ... അതോ..ആരും കാണാത്ത അടിയൊഴുക്കുകളില്ലോ..
No comments:
Post a Comment