കറുത്ത കറുത്ത കറുപ്പുകള്‍
1) കറുത്തപെണ്ണ്
കറുപ്പില്‍ എന്നും
മാഞ്ഞ്
ഇരുട്ടിന് മാത്രം
അറിയുന്ന
കറുത്തപെണ്ണ്.
മാഞ്ഞ്
ഇരുട്ടിന് മാത്രം
അറിയുന്ന
കറുത്തപെണ്ണ്.
2)കറുത്തമുടി
ഇഴകളില്‍
ഇന്നും കാണാം
നീ തഴുകി
ഉറക്കിയ
ചുരുളലുകള്‍..
ഇന്നും കാണാം
നീ തഴുകി
ഉറക്കിയ
ചുരുളലുകള്‍..
3)കാട്
നിഗൂഢതകള്‍ക്കെന്നും
കറുപ്പിനോടാണത്രേ
പ്രിയം.
കറുപ്പിനോടാണത്രേ
പ്രിയം.
4)കറുത്ത മഷി
നീയന്നു
കോറിയിട്ട
ചിത്രങ്ങളില്‍
കാലം
കറുത്ത മഷിയാല്‍
ഓര്‍മ്മകളെ
തിരിച്ചേല്‍പിച്ചിട്ടുണ്ട്..
കോറിയിട്ട
ചിത്രങ്ങളില്‍
കാലം
കറുത്ത മഷിയാല്‍
ഓര്‍മ്മകളെ
തിരിച്ചേല്‍പിച്ചിട്ടുണ്ട്..
5)നിഴല്‍
നീയും
നിഴലും
എന്നെ
പലകുറി
പറ്റിച്ചു
ചിരിച്ചിട്ടുണ്ട്.
നിഴലും
എന്നെ
പലകുറി
പറ്റിച്ചു
ചിരിച്ചിട്ടുണ്ട്.
6)കരിവളകള്‍
കരിവളകളെന്നും
ഉമ്മവെച്ചിട്ടുണ്ട്
എഴുതി തീര്‍ത്ത
പ്രണയ സന്ദേശങ്ങളെ..
ഉമ്മവെച്ചിട്ടുണ്ട്
എഴുതി തീര്‍ത്ത
പ്രണയ സന്ദേശങ്ങളെ..
7)രാത്രി
എന്നും
ഒന്നും
പറയാതെ
രാത്രികള്‍
സൗന്ദര്യം
മറച്ചു വെച്ചുകൊണ്ടിരുന്നു.
ഒന്നും
പറയാതെ
രാത്രികള്‍
സൗന്ദര്യം
മറച്ചു വെച്ചുകൊണ്ടിരുന്നു.
No comments:
Post a Comment