അനന്തതയില്‍ നിന്നു-
യരുന്നിതാ നിന്
സ്മൃതി മണ്ഡപം.
കൊത്തി മിനുക്കിയ
ലിപികളില്‍ നിന്നു
തിര്‍ന്നു നിന്‍ മൊഴികള്‍.
പൊരുളറിയാതെയെന്‍
മടിയില്‍ ചാഞ്ഞുറങ്ങു
ന്നൊരിളം പൈതലിന്‍ ലോകം.
യരുന്നിതാ നിന്
സ്മൃതി മണ്ഡപം.
കൊത്തി മിനുക്കിയ
ലിപികളില്‍ നിന്നു
തിര്‍ന്നു നിന്‍ മൊഴികള്‍.
പൊരുളറിയാതെയെന്‍
മടിയില്‍ ചാഞ്ഞുറങ്ങു
ന്നൊരിളം പൈതലിന്‍ ലോകം.
No comments:
Post a Comment