ഒരുപക്ഷെ ,
നീയിന്നും ഇടങ്കണ്ണിട്ട്
നോക്കുന്നുണ്ടാകാം
വിടരാന്‍ കാത്തിരിക്കുന്ന
എന്‍റെ നാലുമണി പൂവിനെ...!!
നീയിന്നും ഇടങ്കണ്ണിട്ട്
നോക്കുന്നുണ്ടാകാം
വിടരാന്‍ കാത്തിരിക്കുന്ന
എന്‍റെ നാലുമണി പൂവിനെ...!!
ഒരുപക്ഷെ ,
ഇന്നും നീയാ
കടലിനടുത്തുള്ള
മണ്‍ക്കൂട്ടിലെ
ഒറ്റ തിരിനാളത്താലെന്നെ
വരയ്ക്കുന്നുണ്ടാകാം...!!
ഇന്നും നീയാ
കടലിനടുത്തുള്ള
മണ്‍ക്കൂട്ടിലെ
ഒറ്റ തിരിനാളത്താലെന്നെ
വരയ്ക്കുന്നുണ്ടാകാം...!!
ഒരുപക്ഷെ ,
ഞാനറിയാതെ ഇന്നുമെന്‍
മുടിയിഴകള്‍ക്കിടയിലെ
ഇടതൂര്‍ന്ന വഴിയിലൂടെ
കൈകോര്‍ത്തു നടക്കുന്നുണ്ടാകാം...!!
ഞാനറിയാതെ ഇന്നുമെന്‍
മുടിയിഴകള്‍ക്കിടയിലെ
ഇടതൂര്‍ന്ന വഴിയിലൂടെ
കൈകോര്‍ത്തു നടക്കുന്നുണ്ടാകാം...!!
ഒരുപക്ഷെ ,
ഇന്നും നിന്‍ കാവ്യമായ്
ഞാനൊഴുകുന്നുണ്ടാകാം
ഭംഗിയായ്,ശാന്തമായ്..
അലസമായ്..
ഇന്നും നിന്‍ കാവ്യമായ്
ഞാനൊഴുകുന്നുണ്ടാകാം
ഭംഗിയായ്,ശാന്തമായ്..
അലസമായ്..
No comments:
Post a Comment