പരാതി ആദ്യമായി പഠിപ്പിച്ചത്
ആറാം ക്ലാസ്സില്‍ അടുത്തിരുന്ന
റോസ് മോളാണ്.
അവള്ക്ക് എന്നും അനന്തുവിനെ കുറിച്ചു
പരാതി ആയിരുന്നു.
അന്നും കരുതിയിരുന്നു
ആണിനു പെണ്ണിനോടും
പെണ്ണിനു ആണിനൊടും
മാത്രം തൊന്നുന്നതാണിതെന്നു .
പിന്നീട് 10 കഴിഞപ്പോള്‍
സുഷമക്കു എന്നും സുരേഷിനോട്
പരാതി ആയിരുന്നു
അന്നും അതിനു ശേഷവും
എനിക്ക് ആരോടും പരാതി
തോന്നിയിട്ടില്ല .
പിന്നീട് വിവാഹശേഷം
ഭര്ത്താവാണ് പരഞത്
എനിക്കു പരാതി ആണെന്ന്
എന്നാലും ഈ പരാതി എന്നുള്ളതിലും
ഭംഗി പരിഭവത്തിനു ഇല്ലെ ?
No comments:
Post a Comment