നിറഞ്ഞങ്ങനെ ഒഴുകണം..
പൂത്തു നില്‍ക്കുന്ന പൂമരച്ചോട്ടിലെ മണ്ണിനെ കൊതിപ്പിച്ചോടി ഒളിയ്ക്കണം..
കണ്ണുപൊത്തി കളിയ്ക്കുന്ന തൊട്ടാവാടി കൂട്ടങ്ങളില്‍ ഒന്നാകണം..

അവസാനം..
മുങ്ങാങ്കുഴിയിട്ട് നീന്തി വരുന്ന വെറും തോന്നലുകളായി ഒന്നുമില്ലാതാകണം..

No comments:
Post a Comment