നനഞ്ഞു നനഞ്ഞങ്ങനെ നെഞ്ചോട് ചേര്‍ക്കാന്‍ ...
കണ്ണിനിമ വെട്ടാതെ സ്വപ്നം കാണാന്‍...
കുഞ്ഞിളം ചുണ്ടിലെ കഥകള്‍ കേള്ക്കാന്‍...
കുന്നോളം കാറ്റിലേറി കാഴ്ചകള്‍ കാണാന്...
കണ്ണിനിമ വെട്ടാതെ സ്വപ്നം കാണാന്‍...
കുഞ്ഞിളം ചുണ്ടിലെ കഥകള്‍ കേള്ക്കാന്‍...
കുന്നോളം കാറ്റിലേറി കാഴ്ചകള്‍ കാണാന്...
No comments:
Post a Comment