Friday, 30 December 2016

വീണ്ടുമെൻ
കണ്ണിലെ
കരിമഷി
ചാലിച്ചു
 നീ എഴുതീടുന്നു 
എൻ
ജീവരേഖ .


നിൻറെയീ
കണ്ണിലെ
കാഴ്ച്ചകളിലേറെയും
എന്റെയീ പുഞ്ചിരി
തങ്ങീടുമോ ..?
പെയ്തൊഴിയാതെന്റെ പെണ്ണേ...!!
മനസ്സിലെപ്പോഴോ അറിയാതെ ചേക്കേറിയിട്ടുണ്ടൊരു 
അപ്പൂപ്പന്‍ താടി..
ഇനി യാത്ര...
എനിയ്ക്ക് ഇനിയുമിനിയും കാണണം...
ഒരുപാടൊരുപാടകലെ നിന്നു മാത്രം... <3
..And there she stood in the storm and taught herself to adjust the sail from the strong wind...!!

Thursday, 8 December 2016

നനഞ്ഞു നനഞ്ഞങ്ങനെ നെഞ്ചോട് ചേര്‍ക്കാന്‍ ...
കണ്ണിനിമ വെട്ടാതെ സ്വപ്നം കാണാന്‍...
കുഞ്ഞിളം ചുണ്ടിലെ കഥകള്‍ കേള്ക്കാന്‍...
കുന്നോളം കാറ്റിലേറി കാഴ്ചകള്‍ കാണാന്...