വീണ്ടുമെൻ
കണ്ണിലെ
കരിമഷി
ചാലിച്ചു
നീ എഴുതീടുന്നു
എൻ
ജീവരേഖ .
കണ്ണിലെ
കരിമഷി
ചാലിച്ചു
നീ എഴുതീടുന്നു
എൻ
ജീവരേഖ .
നിൻറെയീ
കണ്ണിലെ
കാഴ്ച്ചകളിലേറെയും
എന്റെയീ പുഞ്ചിരി
തങ്ങീടുമോ ..?
കണ്ണിലെ
കാഴ്ച്ചകളിലേറെയും
എന്റെയീ പുഞ്ചിരി
തങ്ങീടുമോ ..?
പുലരിത്തുടിപ്പില് തണുത്ത കാറ്റില്‍ അടരാനൊരുങ്ങി വിതുമ്പി നില്പൂ എകാന്തമേതോ വിഷാദം പോലെ -യിലത്തുമ്പില് ഒരു മഞ്ഞുതുള്ളി