Tuesday, 10 November 2015

കടഞ്ഞെടുത്ത
കടൽ തീരങ്ങളിൽ
ഒളിച്ചിരിപ്പുണ്ട്
കാണാതെ പോയ ശംഖുകൾ ..

കാറ്റേറ്റു തളരാത്ത
കളിവഞ്ചിയിൽ
കാത്തിരിപ്പുണ്ട്‌
ആയിരമായിരം കൗതുകങ്ങൾ.