Thursday, 6 February 2014




ഇല്ല സഖേ ...


ഇനിയുമീ വരികളില്‍ 
നീയുണ്ടാകില്ല 
വീണ്ടും വീണ്ടും 
സ്നേഹിച്ചു തോല്‍പ്പിക്കാന്‍ ഞാനും


Wednesday, 5 February 2014

എനിക്കിനിയും വീണു കിട്ടാത്ത പൂവാണ് പ്രണയം.... പറിച്ചെടുക്കാന്‍ തോന്നുന്നുമില്ല.

Tuesday, 4 February 2014

ക്ഷമിക്കാതെ വയ്യ 
കുറുമ്പുകളായി കണ്ടാലെല്ലാം
മറക്കുവത്െങ്ങനെ
കുറുമ്പുകളല്ലോ എല്ലാം??