പുലരിത്തുടിപ്പില് തണുത്ത കാറ്റില്‍ അടരാനൊരുങ്ങി വിതുമ്പി നില്പൂ എകാന്തമേതോ വിഷാദം പോലെ -യിലത്തുമ്പില് ഒരു മഞ്ഞുതുള്ളി
Thursday, 2 August 2012
ആരാണ് പ്രണയം എന്നും പ്രണയിച്ചത്
മഴയെ മാത്രമാണെന്ന് പറഞ്ഞത്?
ഇന്നിവിടെ തോരാതെ മഴ
പെയുന്നുണ്ട്
എന്റെ പ്രണയം മഴയോടാണെന്നു
അറിഞ്ഞിട്ടാണോ പ്രണയം
മഴയോട് പറഞ്ഞത്
ഞാന്‍ മാത്രം നനയരുതെന്നു ?